Malayalam lyrics
അമ്പിളിക്കിണ്ണത്തില്‍ മഞ്ജരിയോ ആരോമലാളെ നിന്‍ പുഞ്ചിരിയോ.. (2) വരവര്‍ണിനി നിന്‍.. ലോചനങ്ങള്‍ വരവര്‍ണിനി നിന്‍.. ലോചനങ്ങള്‍ വാനിനു നീലിമ കടം കൊടുത്തോ അമ്പിളിക്കിണ്ണത്തില്‍ മഞ്ജരിയോ .. ആരോമലാളെ നിന്‍ പുഞ്ചിരിയോ... താമരക്കുളത്തിലെ പൂന്തേന്‍ നുകരുമ്പോള്‍ കാമുകന്‍ മധുപന്‍ പതുക്കെ മൂളുന്നു (2) സുന്ദരിപ്പൂവേ നീ എന്റേതല്ലേ സുന്ദരിപ്പൂവേ നീ എന്റേതല്ലേ..എന്റേതു മാത്രമല്ലേ അമ്പിളിക്കിണ്ണത്തില്‍... മഞ്ജരിയോ ആരോമലാളെ നിന്‍ പുഞ്ചിരിയോ... വരവര്‍ണിനി നിന്‍ ലോചനങ്ങള്‍ വരവര്‍ണിനി നിന്‍ ലോചനങ്ങള്‍ വാനിനു നീലിമ... കടം കൊടുത്തോ അമ്പിളിക്കിണ്ണത്തില്‍.. മഞ്ജരിയോ ആരോമലാളെ നിന്‍ പുഞ്ചിരിയോ
Song video
Song information
Music: പ്രേംകുമാർ മുംബൈ
Lyricist: യൂസഫലി കേച്ചേരി
Singer: കെ ജെ യേശുദാസ്
Film/album: ലോകാ സമസ്താഃ
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: ലോകാ സമസ്താഃ
- Composer: പ്രേംകുമാർ മുംബൈ
- Lyricist: യൂസഫലി കേച്ചേരി