Malayalam lyrics
അപാര നീലിമയില്... അനന്ത നീലിമയില് ഒരു പുഷ്പയാനപാത്രമിതാ ഒരു സ്വപ്നയാനപാത്രമിതാ ആ.... പോകൂ...പറന്നു പോകൂ പോകാം...പറന്നു പോകാം ദേവലോകവനികയിലെ സ്നേഹത്തിന് പനിനീര്പ്പൂ താഴെ താഴെ താഴെ നില്ക്കും സ്നേഹത്തിന് കൈക്കുടന്നയില് തരൂ...തരൂ...തരൂ
Song video
Song information
Music: എം ജി രാധാകൃഷ്ണൻ
Lyricist: ഒ എൻ വി കുറുപ്പ്
Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
Film/album: മേഘസംഗീതം
Explore this song
- Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
- Film / album: മേഘസംഗീതം
- Composer: എം ജി രാധാകൃഷ്ണൻ
- Lyricist: ഒ എൻ വി കുറുപ്പ്