Malayalam lyrics
അത്തം പത്തിനു പൊന്നോണം ഒത്തുപാടുക നമ്മൾ ഓണം വന്നല്ലോ തിരുവോണം വന്നല്ലോ... (കോറസ്: അത്തം പത്തിനു പൊന്നോണം ഒത്തുപാടുക നമ്മൾ ഓണം വന്നല്ലോ തിരുവോണം വന്നല്ലോ... പ നി സ രി സ നി, പ നി സ രി സ നി, പ നി സ നി സാ നി പ, നീ പ മ, പാ ഗ രി, ഗാ രി സ നീ....സാ...) മേലേത്തൊടിയിലെ തേന്മാവിൻ കൊമ്പത്തൊരൂഞ്ഞാലു കെട്ടണ്ടേ? (കോറസ്: ഊഞ്ഞാലു കെട്ടണ്ടേ?..) മേലേത്തൊടിയിലെ തേന്മാവിൻ കൊമ്പത്തൊരൂഞ്ഞാലു കെട്ടണ്ടേ? (കോറസ്: ഊഞ്ഞാലു കെട്ടണ്ടേ?..) താഴെ മുറ്റത്തു വർണ്ണപ്പകിട്ടാർന്ന പൂക്കളം ഒന്നിച്ചു തീർക്കണ്ടേ? (കോറസ്:താഴെ മുറ്റത്തു വർണ്ണപ്പകിട്ടാർന്ന പൂക്കളം ഒന്നിച്ചു തീർക്കണ്ടേ? ഗ രി സ നി പ, രി സ നി പ, സ നി പ ഗ രി, സ രി ഗ പ...) (അത്തം പത്തിനു പൊന്നോണം...) (കോറസ്: പ നി സ രി സ നി, പ നി സ രി സ നി, പ നി സ നി സാ നി പ, നീ പ മ, പാ ഗ രി, ഗാ രി സ നീ....സാ...) ആമോദചിത്തരായ് മാവേലിമന്നന് സൽക്കാരം നൽകേണ്ടേ (കോറസ്: സൽക്കാരം നൽകേണ്ടേ..) ഓണപ്പാട്ടിന്റെയീണം മറക്കാതിരിക്കുവാൻ ഒന്നിച്ചു പാടണ്ടേ? (കോറസ്: ഓണപ്പാട്ടിന്റെയീണം മറക്കാതിരിക്കുവാൻ ഒന്നിച്ചു പാടണ്ടേ? ഗ രി സ നി പ, രി സ നി പ, സ നി പ ഗ രി, സ രി ഗ പ...) (അത്തം പത്തിനു പൊന്നോണം...)
Song video
Song information
Music: ജെർസൺ ആന്റണി
Lyricist: കെ എൽ കൃഷ്ണദാസ്
Singer: കെ ജെ യേശുദാസ്
Raaga: മധ്യമാവതി
Film/album: പൊന്നോണ തരംഗിണി 3 - ആൽബം
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: പൊന്നോണ തരംഗിണി 3 - ആൽബം
- Composer: ജെർസൺ ആന്റണി
- Lyricist: കെ എൽ കൃഷ്ണദാസ്