Malayalam lyrics
അ ആ ഇ ഈ ഉ ഊ ഋ എ ഏ ഐ അ ആ ഇ ഈ ഉ ഊ ഋ എ ഏ ഐ ഒ ഓ ഔ അം അഃ ക ഖ ഗ ഘ ങ ച ഛ ജ ഝ ഞ ട ഠ ഡ ഢ ണ ത ഥ ദ ധ ന പ ഫ ബ ഭ മ യ ര ല വ ശ ഷ സ ഹ ള ഴ റ ഷ ക്ഷഃ അ ആ ഇ ഈ ഉ ഊ ഋ എ ഏ ഐ അ ആ ഇ ഈ ഉ ഊ ഋ എ ഏ ഐ നിൻ വിരലുകൾ സന്ധ്യാമണലിതിൽ താനേ എഴുതീ ഭാഷാ സുന്ദരകവിതകൾ വെൺപുഴകളിൽ തിങ്കൾകതിരുകൾ താനേ എഴുതി ഭാഷാ കേരളരചനകൾ ഒരു മനം ഒരു നിറം ഒരു ഗുണം അണിയണം ഒരു മനമൊരുനിറമൊരുഗുണമൊരു സ്വരം ഒരു മദമൊരുഗണമൊരുലയ- മഖിലവും തളരരുതിടയരുതിനിയൊരു നാളും നാം നാം നാം അ ആ ഇ ഈ ഉ ഊ ഋ എ ഏ ഐ അ ആ ഇ ഈ ഉ ഊ ഋ എ ഏ ഐ പൊൻപുലരിയിൽ പൂന്തേൻമലരിയിൽ സ്നേഹം തേടാൻ കേളീകേരള കഥകളി തായ്മൊഴികളിൽ ചന്തം നിറയുവാൻ തുഞ്ചൻ പാടീ രാമായണകിളിമൊഴികൾ സഹ്യാദ്രിതൻ ഔന്നത്യമേ യോദ്ധാക്കളേ കുഞ്ഞുങ്ങളേ തൂലിക പടയുടവാളായ് പൊരുതണ- മതുവഴി നമ്മുടെ നാടിൻ പെരുമകളുലകിതിൽ എവിടെയു- മറിയണമെങ്ങും നാം നാം നാം അ ആ ഇ ഈ ഉ ഊ ഋ എ ഏ ഐ അ ആ ഇ ഈ ഉ ഊ ഋ എ ഏ ഐ ഒ ഓ ഔ അം അഃ ക ഖ ഗ ഘ ങ ച ഛ ജ ഝ ഞ ട ഠ ഡ ഢ ണ ത ഥ ദ ധ ന പ ഫ ബ ഭ മ യ ര ല വ ശ ഷ സ ഹ ള ഴ റ ക്ഷഃ അ ആ ഇ ഈ ഉ ഊ ഋ എ ഏ ഐ അ ആ ഇ ഈ ഉ ഊ ഋ എ ഏ ഐ
Song information
Music: മോഹൻ സിത്താര
Lyricist: കൈതപ്രം
Singer: മധു ബാലകൃഷ്ണൻ
Raaga: മായാമാളവഗൗള
Film/album: എഴുത്തോല
Explore this song
- Singer: മധു ബാലകൃഷ്ണൻ
- Film / album: എഴുത്തോല
- Composer: മോഹൻ സിത്താര
- Lyricist: കൈതപ്രം