Malayalam lyrics
യെറുശലേം നായകാ... അബലർ തൻ വിമോചകാ... അഭയമായ് പ്രകാശമായ്... ബെതലഹേം നഗരിയിൽ... കുളിരു പൊഴിയുമിരവിലായ്... വെറുമൊരു പുല്ലിൻ വിരിയിലായ്... ഇരുളിൽ തെളിയും മെഴുകുതിരിപോൽ ജാതനായൊരൻ യെറുശലേം നായകാ... അബലർ തൻ വിമോചകാ... അഭയമായ് പ്രകാശമായ്... ബെതലഹേം നഗരിയിൽ... സ്നേഹമാം ദീപമേ... നേർവഴി കാട്ടണേ... കുരിശേറിയ കനിവേ... തിരുവാമൊഴി തരണേ... ഗാഗുൽത്തായിൽ ഇടറി നീങ്ങവേ... പാപം പോക്കാൻ... അലിയുമിടയനാം യേശുവേ... യേശുവേ... യേശുവേ... യേശുവേ...
Song details
Music: ഗോപി സുന്ദർ
Film/album: അബ്രഹാമിന്റെ സന്തതികൾ
- Singer: ശ്രേയ ജയദീപ്
- Film / album: അബ്രഹാമിന്റെ സന്തതികൾ
- Composer: ഗോപി സുന്ദർ
- Lyricist: റഫീക്ക് അഹമ്മദ്