Malayalam lyrics
വരവര്‍ണ്ണിനീ വീണാപാണീ വരവര്‍ണ്ണിനീ വീണാപാണീ വാഗ്ദേവതേ നമസ്തേ വരദായിനീ മോക്ഷകാരീ സ്വരരാഗരൂപിണീ ദേവീ നമസ്തസ്യേ നമസ്തസ്യേ മൂകാംബികേ സപ്തസ്വരലയ സംഗീതത്തിന് സ്വര്‍ഗ്ഗ വിപഞ്ചിയുമായ് ഹൃത്തിന് ചെന്താമാരയില് നീയി- ന്നുണരുണരൂ ദേവീ വരവര്‍ണ്ണിനീ വീണാപാണീ വരവര്‍ണ്ണിനീ വീണാ പാണീ വാഗ്ദേവതേ നമസ്തേ വരദായിനീ മോക്ഷകാരീ ആ....
Song video
Song details
Music: എസ് പി വെങ്കടേഷ്
Raaga: ബൗളി
Film/album: ധ്രുവം
- Singer: കെ എസ് ചിത്ര
- Film / album: ധ്രുവം
- Composer: എസ് പി വെങ്കടേഷ്
- Lyricist: ഷിബു ചക്രവർത്തി