Malayalam lyrics
വരികോമലേ ഒരു പൊൻപൂവായ് മാറിൽ ചായുവാൻ വരൂ ... അലിയാം പിരിയാതിനി ജീവനായെൻ ജീവനിൽ തിരികേ തിരികേ.. അണയു നീയെൻ കനവിൻ തണലിൽ.. വരികോമലേ ഒരു പൊൻപൂവായ് മാറിൽ ചായുവാൻ വരൂ ... അലിയാം പിരിയാതിനി ജീവനായെൻ ജീവനിൽ തിരികേ തിരികേ.. അണയു നീയെൻ കനവിൻ തണലിൽ..
Song details
Music: ബിജിബാൽ
Film/album: ജിലേബി
- Singer: നജിം അർഷാദ്ഗായത്രി
- Film / album: ജിലേബി
- Composer: ബിജിബാൽ
- Lyricist: ശശികല വി മേനോൻ