Malayalam lyrics
വഴിയോരം വെയിൽ കായും വനമലരിൻ കവിളിണയിൽ ഇളമഞ്ഞിൻ തണുവലകൾ തഴുകിവരും പരമസുഖം വരവീണാ മൃദുപാണി ഗഗ പപ അതുവേണ്ട നിസ ധധപ ലളിത മതി ശരിയാക്കാം തണുവലകള്‍ തഴുകിവരും പരമസുഖം ചെണ്ടുകളില്‍ കുളിരുണ്ടിനിയും ചില വണ്ടുകള്‍ തെണ്ടിവരും മണ്ടനുമഴകിയ മഠയനുമിനിയിതിലേ നോ നോ നോ നോനോ കണ്ടതു കടിയതും പറയരുതിനി മകനേ ഓക്കേ... (വഴിയോരം...) ഉണ്ടിനിയും ചില നമ്പരുകള്‍ വയലിന്റെ ഞരമ്പുകളില്‍ എങ്കില്‍ വിശ്രമവേളകള്‍ ആനന്ദമാക്കരുതോ നോ നോ നോ നോ നോനോ ഉള്ളൊരു തൊഴിലതുമിളകിയൊരനുഭവമാ അയ്യോ.... (വഴിയോരം...)
Song video
Song details
Music: രവീന്ദ്രൻ
Raaga: മോഹനം
Film/album: കളിപ്പാട്ടം
- Singer: മോഹൻലാൽകെ എസ് ചിത്ര
- Film / album: കളിപ്പാട്ടം
- Composer: രവീന്ദ്രൻ
- Lyricist: ബിച്ചു തിരുമല