Malayalam lyrics
വാൽക്കണ്ണെഴുതിയ മകരനിലാവിൻ മാമ്പൂ മണമൊഴുകീ ആതിര വിരിയും തളിരൂഞ്ഞാലായ് തുളസി കതിരാടി വാർമുടിയുലയുകയായ് നൂപുരമുണരുകയായ് (2) മംഗല പാലയിൽ ഗന്ധർവനണയുകയായ് താരാമാഞ്ചരിലിളകും ആനന്ദ ഭൈരവിയിൽ താനവർണ്ണം പാടുകയായ് രാഗമധുവന ഗായികാ എന്റെ തപോവന ഭൂമിയിൽ അമൃതം പെയ്യുകയായ് വാൽക്കണ്ണെഴുതിയ മകരനിലാവിൻ... നാലു കെട്ടിനുള്ളിൽ മാതാവായി ലോകം താതനോതും മന്ത്രവുമായ് ഉപനയനം വരമേകി നെയ് വിളക്കിൻ പൊൻ നാളം മംഗളമരുളുകയായ് വാൽക്കണ്ണെഴുതിയ മകരനിലാവിൻ .
Song video
Song details
Music: എസ് പി വെങ്കടേഷ്
Raaga: ആനന്ദഭൈരവി
Film/album: പൈതൃകം
- Singer: കെ എസ് ചിത്ര
- Film / album: പൈതൃകം
- Composer: എസ് പി വെങ്കടേഷ്
- Lyricist: കൈതപ്രം