Malayalam lyrics
ആ.... തും ജോ മുജ് മേം ഹോ... പർ മുജ്‌ഹീ സേ ഛുപേ ഹോ... ക്യോം തും മുജ്സേ ഛുപേ ഹോ... ജബ് തും മുജ് മേം ഹീ ഹോ... തും ജോ മുജ് മേം ഹോ... പർ മുജ്‌ഹീ സേ ഛുപേ ഹോ... തും ജോ മുജ് മേം ഹോ... പർ മുജ്‌ഹീ സേ ഛുപേ ഹോ... ക്യോം തും മുജ്സേ ഛുപേ ഹോ... ജബ് തും മുജ് മേം ഹീ ഹോ... ആത്മസാഗരത്തിൽ നീ ഉപ്പു പോൽ ഉൾച്ചേർന്നിട്ടും എന്തിനായ് ഒളിക്കുന്നു അന്ധമാം ആഴങ്ങളിൽ... ഓർത്തിടേണ്ടതില്ല ഞാൻ ഇനിയീ പ്രപഞ്ചത്തെ ഈ തുച്ഛ ജന്മത്തിനെ... നീ തന്നെ എനിക്കുള്ള ജീവനും പ്രപഞ്ചവും... (2) മേം അപ്നീ സിവദ് രഹാ ഹൂം ഏക് ക്ഷമാ കീ തരഹ് സേ കബ് സേ ജൽ രഹാ ഹൂം... ദേഖോ തോ സഹീ എക് ബാർ.... മേരി സിന്ദഗീ... മേരി വജൂത് കോ... തും ജോ മുജ് മേം ഹോ... പർ മുജ്‌ഹീ സേ ഛുപേ ഹോ...
Song video
Song details
Music: ശരത്ത്
Film/album: പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ
- Singer: ഹരിഹരൻ
- Film / album: പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ
- Composer: ശരത്ത്
- Lyricist: റഫീക്ക് അഹമ്മദ്