Malayalam lyrics
തളിരണിഞ്ഞൊരു കിളിമരത്തിലെ കണിമലരേ വാ പൂക്കാലം പൂക്കാലം വെയിലുദിക്കുന്ന വഴിയരികത്ത് തണലൊരുക്കാൻ വാ ആലോലം താലോലം ഒരു തരി കുങ്കുമവും കുനുമണീ ചന്ദനവും പൊൽത്താലത്തിലെ പൊൻ നാണ്യങ്ങളും പൂമാല്യങ്ങളും താ തന്നാനം തന്നാനം.....
Song video
Song details
Music: എസ് പി വെങ്കടേഷ്
Film/album: മിന്നാരം
വര്‍ഷം: 1994
സംഗീതം: എസ് പി വെങ്കിടേഷ്
ഗായകര്‍: എം ജി ശ്രീകുമാര്‍, കെ എസ് ചിത്ര
അഭിനേതാക്കള്‍: മോഹന്‍ലാല്‍, ശോഭന
വരികൾ: ജിജാ സുബ്രമണ്യന്‍
സ്പോട്ടിഫൈ: യെസ്പീ
- Singer: കെ എസ് ചിത്രഎം ജി ശ്രീകുമാർ
- Film / album: മിന്നാരം
- Composer: എസ് പി വെങ്കടേഷ്
- Lyricist: ഗിരീഷ് പുത്തഞ്ചേരി
- Singer: എം ജി ശ്രീകുമാര്‍
- Singer: കെ എസ് ചിത്ര
- Composer: എസ് പി വെങ്കിടേഷ്