Malayalam lyrics

തേന്‍തെന്നലേ നീ തെളി മിന്നലേ (2)
എന്‍ വരകളില്‍ ഒരു രവമായ് വിരിയുമോ (2)
തേന്‍തെന്നലേ തേന്‍തെന്നലേ തേന്‍തെന്നലേ
മോസോ ബതിയാ ബനാവോ നഹീ ബാര് (2)
ബാര് മോസോ ബിനത് കരത് ഗയീ ഹാര് ഹാര്
മോസോ ബതിയാ ബനാവോ നഹീ ബാര്
താതിംതിന്ന താതിംതിന്ന താതിംതിന്ന തകതിം തിന്ന (2)
താനോം തനോം തനതിര് തനതീര് (2)
തിരന തിരനാ തിരനതിരനാ
തിരനതിരനാ തീംതനനനം
(തേന്‍തെന്നലേ ..)
മോസോ ബതിയാ ബനാവോ നഹീ ബാര് (2)

Song details

വർഷം: 2011

സംഗീതം: രമേഷ് നാരായൺ

ഗാനരചന: കാവാലം നാരായണപ്പണിക്കർ

ഗായകർ: ശ്രീനിവാസ്, സുനിത മേനോൻ

അഭിനേതാക്കൾ: സന്തോഷ് ശിവൻ, കാർത്തിക

വിശദവിവരങ്ങൾ: സംശയാലു

Album: മകരമഞ്ഞ്