Malayalam lyrics

തേന്‍ തെന്നലേ നീ തെളി മിന്നലേ (2)
എന്‍ വരകളില്‍ ഒരു രവമായ് വിരിയുമോ?
തേന്‍ തെന്നലേ, തേന്‍ തെന്നലേ, തേന്‍ തെന്നലേ...

മോസോ ബതിയാ ബനാവോ നഹീ ബാര് (2)
ബാര് മോസോ, ബിനത് കരത് ഗയീ ഹാര് ഹാര്
മോസോ ബതിയാ ബനാവോ നഹീ ബാര്

താതിംതിന്ന താതിംതിന്ന താതിംതിന്ന തകതിംതിന്ന (2)
താനോംതനോം തനതിര് തനതീര് (2)
തിരനതിരനാ തിരനതിരനാ
തിരനതിരനാ തീംതനനനം

മോസോ ബതിയാ ബനാവോ നഹീ ബാര് (2)

Song details

Music: രമേഷ് നാരായൺ

Film/album: മകരമഞ്ഞ്