Malayalam lyrics
സ്വർണ്ണപക്ഷി ഒരു പൊൻതുവൽ തരൂ വർണ്ണചിറകിൻ പൂങ്കുലയിൽനിന്നൊരുപൊൻ തൂവൽതരൂ സ്വർണ്ണപക്ഷീ സ്വർണ്ണപക്ഷി ഒരു പൊൻതുവൽ തരൂ വർണ്ണചിറകിൻ പൂങ്കുലയിൽനിന്നൊരുപൊൻ തൂവൽതരൂ സ്വർണ്ണപക്ഷീ സ്വർണ്ണപക്ഷി ഒരു പൊൻതുവൽ തരൂ പാവതൊപ്പിയിൽവെക്കാം പൂപാലികയിൽ കണിവെക്കാം പാവതൊപ്പിയിൽവെക്കാം പൂപാലികയിൽ കണിവെക്കാം മാറോടണയ്ക്കാം മധുരമൊരീരടി പാടിയിരിക്കാം മാറോടണയ്ക്കാം മധുരമൊരീരടി പാടിയിരിക്കാം ആടി പാടി തഴുകിയിരിക്കാം [ സ്വർണ്ണ പക്ഷീ... നീലതാമരയിലയിൽ നിൻതൂവൽ പൊൻമുനയാലെ നീലതാമരയിലയിൽ നിൻതൂവൽ പൊൻമുനയാലെ നാനെഴുതീടാം അരിയൊരു ഗാനം പാടിയുറക്കാം നാനെഴുതീടാം അരിയൊരു ഗാനം പാടിയുറക്കാം ഇന്നെൻ ഓമൽ സഖിയെയുറക്കാം [ സ്വർണ്ണ പക്ഷീ....
Song details
Music: നാദിർഷാ
Film/album: മീനാക്ഷി കല്യാണം
- Singer: എടപ്പാൾ വിശ്വം
- Film / album: മീനാക്ഷി കല്യാണം
- Composer: നാദിർഷാ
- Lyricist: എസ് രമേശൻ നായർ