Malayalam lyrics

മ്.... ഏ... ഹേ.... 
സ്വർണ്ണ വരാൽ പിടക്കുന്ന കരിനീല കണ്ണുകളിൽ....
അന്നപൂർണ്ണിയാം നിനക്കൊരു ഉമ്മ തരട്ടേ...
സ്വർണ്ണ വരാൽ പിടക്കുന്ന കരിനീല കണ്ണുകളിൽ....
അന്നപൂർണ്ണിയാം നിനക്കൊരു ഉമ്മ തരട്ടേ...
അണിവയറിൻ... ഞൊറിവുകളിൽ... ഒന്ന് തൊടട്ടെ....
മേഘമല്ലാ തണുവണങ്ങും നീലച്ചുരുൾമുടിയിൽ...
കാമുകി ഞാൻ നിന്നെ പുണരും സുഗന്ധമാകട്ടെ...
ഏദനിലേ തേനും കുളിരും പകരം നൽകാമോ...
സ്വർണ്ണ വരാൽ പിടക്കുന്ന കരിനീല കണ്ണുകളിൽ....
അന്നപൂർണ്ണിയാം നിനക്കൊരു ഉമ്മ തരട്ടേ...
അണിവയറിൻ... ഞൊറിവുകളിൽ... ഒന്ന് തൊടട്ടെ....
(അപൂർണ്ണം...)

Song details

Music: ആലപ്പി വിവേകാനന്ദൻ

Film/album: മംഗലത്ത് വസുന്ധര

Song video

Watch on YouTube