Malayalam lyrics
ശ്രീലലോലയാം സന്ധ്യാദേവിയ്ക്ക് മംഗളം കാർത്തികദീപം ചാർത്തി നേരിം നമസ്കാരം മണ്ണിലും മേലെ വിണ്ണിലും മന്ത്രഘോഷം മുഴങുന്നൂ സാരസാക്ഷിയാം പക്ഷിയോ വേദസാധകം ചെയ്യുന്നൂ ( ശ്രീലലോലയാം)
Song details
Music: ജോൺസൺ
Raaga: ബേഗഡ
Film/album: ഈ പുഴയും കടന്ന്
- Singer: കെ എസ് ചിത്ര
- Film / album: ഈ പുഴയും കടന്ന്
- Composer: ജോൺസൺ
- Lyricist: ഗിരീഷ് പുത്തഞ്ചേരി