Malayalam lyrics

വീരന്നൊരു പേരുണ്ടെങ്കിൽ
നേരിന്നൊരു പോരുണ്ടെങ്കിൽ...
വീരന്നൊരു പേരുണ്ടെങ്കിൽ
നേരിന്നൊരു പോരുണ്ടെങ്കിൽ
നാരങ്ങാനീരിൽ മുങ്ങി
പോരുന്നോൻ ആരാണെന്നോ...
ഷമീർ ഷമീർ
ഷമീർ ഷമീർ
ഷമീർ ഷമീർ
ഷമീർ ഷമീർ ....

Song details

Music: ഷാൻ റഹ്മാൻ

Film/album: ആട്

Song video

Watch on YouTube