Malayalam lyrics
raba muje kyaa hogaya raba mere dil kho gaya ishk muje kyaa hogaya raba mere dil kho gaya സ്നേഹം ചേരും നേരം നെഞ്ചിൽ ചൊല്ലി നീ എൻ മിന്നും താലിപ്പൊന്നിൽ ഇന്നെൻ സ്വന്തം നീയേ ..ഏ .. മനമാകെ നിറയും മഴവിൽ നീയാണെ മധുരംതൂകും മഴയും നീയാണേ ഞാൻ നിഴലായി മാറുന്നു കണ്ണിൽ തേൻ ചോരുന്നൂ മിഴിയിൽ നീ അകലെ എൻ കണ്ണിൽ കണിയായീ mem aashiq hum awaara hum anjana hum deewana hum mem aashiq hum awaara hum deewana hum parvana hum സ്നേഹം ചേരും നേരം നെഞ്ചിൽ ചൊല്ലി നീ എൻ മിന്നും താലിപ്പൊന്നിൽ ഇന്നെൻ സ്വന്തം നീയേ... ഏ ..ആ .. mem aashiq hum.. raba muje kyaa hogaya.. kya hogaya raba mere dil kho gaya..kya hogaya raba muje kyaa hogaya.. raba mere dil kho gaya..
Song video
Song details
Music: ഷാൻ റഹ്മാൻ
Film/album: ഓം ശാന്തി ഓശാന
- Singer: റീനു റസാക്ക് ഹിഷാം അബ്ദുൾ വഹാബ്
- Film / album: ഓം ശാന്തി ഓശാന
- Composer: ഷാൻ റഹ്മാൻ
- Lyricist: നവീൻ മാരാർ