Malayalam lyrics

Shaaru Ko  neend nahi ayire 
Shaaru Ko  neend nahi ayire 
Prem rog walain sathaayire 
Sharu  ko neend nahi aayireee
Koi  Scooty Pep
laon..
Na chale kaal bhi  
Koi PTA bulaaon
Na choode Sir bhi
Kamare main pirakee main koi love letter laave
Shaaru shaaru shaaru
Thu pyaar karu shaaru 
Inkaar math kaaru
Thu pyaaru kaaru  shaaru..
Shaaru shaaru shaaru
Thu pyaar karu shaaru 
Inkaar math kaaru
Thu pyaaru kaaru  shaaru 
ചിരിച്ചോടി ?
പുള്ളി .. ചിരിച്ചോടി ?
ഉള്ളന്നേരം  പിടച്ചോടി ?
പള്ളി .. പട്ടക്കാര് തടുത്തോടി ?
കള്ളി ..  കള്ളകഥ പറഞ്ഞോടി ?
അള്ളി ..  പിടിച്ചൊന്ന് വലിച്ചോടി ?
പുള്ളി .. നിന്നെനോക്കി ചിരിച്ചോടി ?
പുള്ളി .. നിന്നെനോക്കി ചിരിച്ചോടി ?
ചിരിച്ചോടി ?
മിനക്കെടുത്തണ് തലക്കകത്തിത്
കിറു കിറ വെക്കും കതക്
തനിച്ചിരിക്കുമ്പോ ചെവിക്കരികത്ത്
പതുക്കെ മൂളണ കൊതുക് ..
 
പണിപതിനെട്ടും പലതെടുത്തിട്ടും
അടങ്ങണില്ലയീഞ്ഞെരിപ്പ്  
കിടു-കിടെയുള്ളിൽപെരുക്കണുണ്ടരു
പലനിറത്തിലീകലിപ്പ് ..
പിടികിട്ടാതുള്ളിലേറേ പലകാട്ടായങ്ങള്
തനിവട്ടാണെന്നുതോന്നുചെറുവെപ്രാളങ്ങള്  
അരികെവന്നുപിറകെനിന്നുവെറുപ്പിക്കെന്നുറപ്പിച്ചൂ..
Shaaru shaaru shaaru
Thu drama queen shaaru 
Thu senti math maaru 
Mere paas thu na varuu 
Shaaru shaaru shaaru
Thu drama queen shaaru 
Thu senti math maaru 
Mere paas thu na varuu

Song details

Music: ജസ്റ്റിൻ വർഗീസ്

Raaga: ശിവരഞ്ജിനി

Film/album: സൂപ്പർ ശരണ്യ