Malayalam lyrics
ഹുണുതേ അജാ സജനാ ഹേ തേരീ യാദ് സതാവേ ടോലി ടോലു ബജാവേ ഗീത് ഖുശീ ദേഗാ വേ... ഓ... ഓ ശാബാ... റബ് റബ് റബ് റബ് റബ് റബ് റബ് റബ് തേരാ റബ് മേരാ റബ് തേരാ റബ് മേരാ റബ് റബ് റബ് റബ് റബ് റബ് റബ് റബ് റബ് തേരാ റബ് മേരാ റബ് തേരാ റബ് മേരാ റബ് തേരാ റബ് മേരാ റബ്... പഞ്ചാബീ ബംഗഡാ നെഞ്ചോരം കൊണ്ടു വാ തഞ്ചത്തിൽ കൊഞ്ചിടാമോ... അജാ നചലേ നചലേ... ഛഡനാ ജാവീ ഡോലാ ഹേ ഛഡനാ ജാവീ ഡോലാ ഹേ ഛഡനാ ജാവീ ഛഡനാ ജാവീ ഡോലാ ഡോലാ... ഛഡനാ ജാവീ ഡോലാ ഹേ ഛഡനാ ജാവീ ഡോലാ ഹേ ഛഡനാ ജാവീ ഛഡനാ ജാവീ ഡോലാ ഡോലാ... റബ് റബ് റബ് റബ് റബ് റബ് റബ് റബ് തേരാ റബ് മേരാ റബ് തേരാ റബ് മേരാ റബ് തേരാ റബ് മേരാ റബ്... ഹുണുതേ അജാ സജനാ ഹേ തേരീ യാദ് സതാവേ ടോലി ടോലു ബജാവേ ഗീത് ഖുശീ ദേഗാ വേ... മുന്നിയാം മുസ്കുരാവേ... മുന്നിയാം മുസ്കുരാവേ... മുസ്കുരാവേ... മുസ്കുരാവേ... മുസ്കുരാവേ... മുസ്കുരാവേ... കുരുക്കുത്തി മുല്ലേ പെണ്ണേ നിന്നെ കാണാൻ എന്തേ ചെല്... മുസ്കുരാവേ... മുസ്കുരാവേ... ഹോ... കുരുക്കുത്തി മുല്ലേ പെണ്ണേ നിന്നെ കാണാൻ എന്തേ ചെല്... ഇളവെയിലാണോ മലരമ്പാണോ ചൊല്ലൂ ചൊല്ലൂ... കണ്ണിനും ബല്ലേ ബല്ലേ... കാതിനും ബല്ലേ ബല്ലേ... കൊങ്ങിനും പൊന്നേ വന്നീ ആഘോഷത്തിൻ ബല്ലേ ബല്ലേ... ഛഡനാ ജാവീ ഡോലാ ഹേ ഛഡനാ ജാവീ ഡോലാ ഹേ ഛഡനാ ജാവീ ഛഡനാ ജാവീ ഡോലാ ഡോലാ... റബ് റബ് റബ് റബ് റബ് റബ് റബ് റബ് തേരാ റബ് മേരാ റബ് തേരാ റബ് മേരാ റബ് തേരാ റബ് മേരാ റബ്... ഏ... കുടമണി മെല്ലെ തുള്ളിത്തുള്ളി- പ്പായും ചോലക്കാറ്റേ... മുസ്കുരാവേ... മുസ്കുരാവേ... ഓ... കുടമണി മെല്ലെ തുള്ളിത്തുള്ളിപ്പായും ചോലക്കാറ്റേ... പലവഴി പോയിട്ടീവഴിയോരം വന്നേ വന്നേ... മാനമേ ബല്ലേ ബല്ലേ... മേഘമേ ബല്ലേ ബല്ലേ... മാരിവിൽ പെണ്ണേ വന്നൊന്നാടിപ്പാടൂ ബല്ലേ ബല്ലേ... ഛഡനാ ജാവീ ഡോലാ ഹേ ഛഡനാ ജാവീ ഡോലാ ഹേ ഛഡനാ ജാവീ ഛഡനാ ജാവീ ഡോലാ ഡോലാ... റബ് റബ് റബ് റബ് റബ് റബ് റബ് റബ്... തേരാ റബ് മേരാ റബ് തേരാ റബ് മേരാ റബ് തേരാ റബ് മേരാ റബ്... പഞ്ചാബീ ബംഗഡാ നെഞ്ചോരം കൊണ്ടു വാ തഞ്ചത്തിൽ കൊഞ്ചിടാമോ... ഹോ... അജാ നചലേ നചലേ... ഛഡനാ ജാവീ ഡോലാ ഹേ ഛഡനാ ജാവീ ഡോലാ ഹേ ഛഡനാ ജാവീ ഛഡനാ ജാവീ ഡോലാ ഡോലാ... ഛഡനാ ജാവീ ഡോലാ ഹേ ഛഡനാ ജാവീ ഡോലാ ഹേ ഛഡനാ ജാവീ ഛഡനാ ജാവീ ഡോലാ ഡോലാ...
Song video
Song details
Music: എം ജയചന്ദ്രൻ
Film/album: മല്ലൂസിംഗ്
- Singer: ശങ്കർ മഹാദേവൻസിതാര കൃഷ്ണകുമാർസുചിസ്മിത
- Film / album: മല്ലൂസിംഗ്
- Composer: എം ജയചന്ദ്രൻ
- Lyricist: രാജീവ് ആലുങ്കൽ