Malayalam lyrics

പൂന്തിങ്കളും തേങ്ങുന്നുവോ

മലർ മഞ്ചവും മാഞ്ഞുവോ

ഇടനെഞ്ചിലെ കരൾ ചില്ലയിൽ

ഒരു കുഞ്ഞു തേങ്ങുന്നുവോ
നീ ചായുറങ്ങാൻ ഞാൻ പാടാം

സ്നേഹ സാന്ത്വനത്തിന്റെ ഗീതം

ഏകയായി താരകേ പോരു നീ

പോരു നീ

ഇനി നമ്മളൊന്നാണു മാരിവില്ലിന്റെ

ഏഴു വർണ്ണങ്ങൾ പോൽ

ഇരു കൈകളും വീശിയാടുവാൻ ഇന്നു പോരു നീ തിങ്കളേ

പൂന്തെന്നലും പുഴയോരവും

പൂക്കൈകളും....

Song details

Music: ശരത്ത്

Film/album: അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടൂ