Malayalam lyrics
പമ്പയാറ്റിറമ്പിൽ പൊന്നമ്പിളി വീണുറങ്ങി രാക്കടമ്പയേറി ഒരു പുലരിയോടി വന്നു ഓണപൂമൊഴിയായ് ഒരു താരാട്ട് [ പമ്പയാറ്റിറമ്പിൽ ഉണ്ണികൈയ്യിൽ നിന്നുമീ കന്നി കൈനീട്ടം കരമണി മിന്നൽ കാപ്പിൽ പൂഞ്ചേല് നിറഞ്ഞു പൈമ്പാൽ കിണ്ണം തിളങ്ങി തിരുമുറ്റം ഇടങ്ങൾ മുത്ത് പൊലിഞ്ഞു നിറഞ്ഞു നിലവറകൾ കാടി കരിമുകിലേ ഇനി ഓടോട് [ പമ്പയാറ്റിറമ്പിൽ താലി പീലി കാറ്റിൽ കൊന്ന പൂന്തോപ്പിൽ ഓടക്കുഴലിൽ ചിന്നി സംഗീതം വലംപിരി ശംഖുമുഴങ്ങി തുടങ്ങി മേളങ്ങൾ കുളങ്ങരെ കുരവ തുടങ്ങി ഉറഞ്ഞു കോലങ്ങൾ ഊഞ്ഞാൽ കുരുവികളെ ഇനിയാടാട് [ പമ്പയാറ്റിറമ്പിൽ
Song video
Song details
Music: എസ് പി വെങ്കടേഷ്
Film/album: ശുദ്ധമദ്ദളം
- Singer: ജി വേണുഗോപാൽ
- Film / album: ശുദ്ധമദ്ദളം
- Composer: എസ് പി വെങ്കടേഷ്
- Lyricist: കൈതപ്രം