Malayalam lyrics
പകലിന്നു കാവലാളായ് നിന്ന സൂര്യന്റെ മരണത്തിനിന്നു നീ സാക്ഷി... ചിറകു കരിഞ്ഞൊടുങ്ങുന്നൊരീ കിളികൾ തൻ വിട വാങ്ങലിന്നു നീ സാക്ഷി... പകലിന്നു കാവലാളായ് നിന്ന സൂര്യന്റെ മരണത്തിനിന്നു നീ സാക്ഷി... ചിറകു കരിഞ്ഞൊടുങ്ങുന്നൊരീ കിളികൾ തൻ വിട വാങ്ങലിന്നു നീ സാക്ഷി...
Song video
Song details
Music: എം ജയചന്ദ്രൻ
Film/album: നഗരവധു
- Singer: ജി വേണുഗോപാൽ
- Film / album: നഗരവധു
- Composer: എം ജയചന്ദ്രൻ
- Lyricist: പ്രഭാവർമ്മ