Malayalam lyrics

പിടിതരാ കെറുവുകൾ
പെരുകണീ അകവശം
പതിവുകൾ പിരിയണേ
ഒഴിയണീ പരവശം
ഏത് ഇന്ദ്രജാലം
നീ തന്ന നേരം
ഈ അന്ധകാരം
ഏകാന്തദൂരം
പാട്ട് മൂളി നിന്ന് പാതിയേൽ
വാക്കതേറെയും മുറിഞ്ഞുപോയ്
പൂക്കുമെന്നുറച്ചു കാത്തതും
പാതിവാടിയിന്ന് ചില്ലമേൽ

Song details

Music: വിഷ്ണു വിജയ്

Film/album: ബെത്ലഹേം കുടുംബ യൂണിറ്റ്