Malayalam lyrics
ജിംബ ജിംബ ജിംബ ജിംബ ജിംബ ജിമ്പിരി ജിംബ പേരികൊട്ട് കിടുക്കത്തട്ട് പേരി കൊട്ട് കിടുക്കത്തട്ട് പെരിയ കൊയലൂത് മാരിയമ്മൻ തിരുനാള് മാറി മാറി ആട് (പേരികൊട്ട്) ഊരു മൂപ്പൻ വേണ്ടി വേണ്ടി കുമ്പിടുന്ന കാളീ മാരി മധുര കാളി ശൂലിമലയിൽ വന്ത നീലി മലയിൽ വന്ത നീലി ഊരു മൂപ്പൻ വേണ്ടി വേണ്ടി കുമ്പിടുന്ന കാളീ മാരി മധുര കാളി ശൂലിമലയിൽ വന്ത നീലി ജിംബ ജിംബ ജിംബ ജിംബ ജിംബ ജിമ്പിരി ജിംബ കാളിയമ്മൻ മുമ്പൊരിക്ക തേവരിനെ കണ്ട് തേവരിക്ക് ആസ വന്ത് കാളിയിന് കൊണ്ട് കാളിയമ്മൻ മുമ്പൊരിക്ക തേവരിനെ കണ്ട് തേവരിക്ക് ആസ വന്ത് കാളിയിന് കൊണ്ട് ജിംബ ജിംബ ജിംബ ജിംബ ജിംബ ജിമ്പിരി ജിംബ (പേരികൊട്ട്) വെന കൊണ്ട് സെല പേരു കെടുക്കണിന്ത ഊര് മനം കൊണ്ട് നീയിറങ്കി കാട്ടുതായേ നേര് വെന കൊണ്ട് സെല പേരു കെടുക്കണിന്ത ഊര് മനം കൊണ്ട് നീയിറങ്കി കാട്ടുതായേ നേര് ജിംബ ജിംബ ജിംബ ജിംബ ജിംബ ജിമ്പിരി ജിംബ (പേരികൊട്ട് കിടുക്കത്തട്ട്)
Song information
വർഷം: 1989
സംഗീതം: കെ പി ബ്രഹ്മാനന്ദൻ
ഗാനരചന: വയനാർ വല്ലഭൻ
ഗായകർ: ദിനേശ്, സുനന്ദ, കോറസ്
വിശദവിവരങ്ങൾ: വാമദേവൻ
വിഡിയോ: കല്യാണി
Album: മലയത്തിപ്പെണ്ണ്
Explore this song
- Film / album: മലയത്തിപ്പെണ്ണ്
- Composer: കെ പി ബ്രഹ്മാനന്ദൻ
- Lyricist: വയനാർ വല്ലഭൻ