Malayalam lyrics
ദം മധുരം ജീവിതം മധുരം മോഹം വളര്‍ത്തുന്ന പൂങ്കാവനം മോദം വിടര്‍ത്തുന്നതീ യവ്വനം ലോകം നമുക്കീ അനുമോദനം സത്യം ശിവം നിത്യ സുന്ദരം ദം മധുരം ജീവിതം മധുരം തീര്‍ഥാടനം തന്നെ സുഖദായകം ഓര്‍ത്താല്‍ മനസ്സിന്നു രതിസായകം ഹരേ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ രാമ തീര്‍ത്തും സുഖിക്കേണ്ടതീ ജീവിതം തീര്‍ത്തും സുഖിക്കേണ്ടതീ ജീവിതം ഹരേ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ രാമ ഹരേ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ രാമ ദം മധുരം ജീവിതം മധുരം മോഹം വളര്‍ത്തുന്ന പൂങ്കാവനം മോദം വിടര്‍ത്തുന്നതീ യവ്വനം ലോകം നമുക്കീ അനുമോദനം സത്യം ശിവം നിത്യ സുന്ദരം ദം മധുരം ജീവിതം മധുരം സ്വപ്നാടനം എന്നും അതിമോഹനം സ്വര്‍ഗം തുറക്കുന്നു വാതായനം ഹരേ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ രാമ സത്യം നമുക്കെന്നുമീ ജീവിതം സത്യം നമുക്കെന്നുമീ ജീവിതം ഹരേ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ രാമ ഹരേ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ രാമ ദം മധുരം ജീവിതം മധുരം മോഹം വളര്‍ത്തുന്ന പൂങ്കാവനം മോദം വിടര്‍ത്തുന്നതീ യവ്വനം ലോകം നമുക്കീ അനുമോദനം സത്യം ശിവം നിത്യ സുന്ദരം ദം മധുരം ജീവിതം മധുരം
Song information
വർഷം: 1989
സംഗീതം: കെ പി ബ്രഹ്മാനന്ദൻ
ഗാനരചന: വയനാർ വല്ലഭൻ
ഗായകർ: അമ്പിളി രാജശേഖരൻ, കോറസ്
വിശദവിവരങ്ങൾ: സണ്ണി
വിഡിയോ: കല്യാണി
Album: മലയത്തിപ്പെണ്ണ്
Explore this song
- Film / album: മലയത്തിപ്പെണ്ണ്
- Composer: കെ പി ബ്രഹ്മാനന്ദൻ
- Lyricist: വയനാർ വല്ലഭൻ