Malayalam lyrics
ആലേലൊ പൂലേലൊ ആലേ പൂലേലോ ഓയ് ആലേലൊ പൂലേലൊ ആലേ പൂലേലോ പാട്ടുപഠിക്കണെങ്കിൽ കൊട്ടും തലയ്ക്ക് പോണം പാട്ടുംപഠിപ്പിച്ചരാം ആട്ടോം നടത്തി തരാം പോണപോക്കിന് മോന്തക്കിട്ടൊരു ചകിട്ടും തരാം ആലേലൊ പൂലേലൊ ആലേ പൂലേലോ ആ കൊമ്പിൽ അഞ്ച്‌മാങ്ങ ഈ കൊമ്പിൽ അഞ്ച്‌മാങ്ങ കാക്കകൊത്തണ മാങ്ങയ്ക്കാരാ തോട്ടി കെട്ടണത് ഹേയ് ആലേലൊ പൂലേലൊ ആലേ പൂലേലോ ആലേലൊ പൂലേലൊ ആലേ പൂലേലോ ആ പൊത്തിൽ അഞ്ച് തത്ത ഈ പൊത്തിൽ അഞ്ച്‌തത്ത ആ തത്ത കൊഞ്ചണ പോലെ നീ കൊഞ്ചണ്ട ഹേയ് ആലേലൊ പൂലേലൊ ആലേ പൂലേലോ ആലേലൊ പൂലേലൊ ആലേ പൂലേലോ ആന കറുത്തിട്ടാണേ കള്ള് വെളുത്തിട്ടാണേ എള്ളോളം ഉള്ളിൽ ചെന്നാൽ ആനേം വഴിതെറ്റും ഹേയ് ആലേലൊ പൂലേലൊ ആലേ പൂലേലോ ആലേലൊ പൂലേലൊ ആലേ പൂലേലോ
Song video
Song details
Music: വിദ്യാസാഗർ
Film/album: പ്രണയവർണ്ണങ്ങൾ
- Singer: ദേവാനന്ദ്കോറസ്
- Film / album: പ്രണയവർണ്ണങ്ങൾ
- Composer: വിദ്യാസാഗർ
- Lyricist: സച്ചിദാനന്ദൻ പുഴങ്കര