Malayalam lyrics
അനിയത്തി പ്രാവിനു പ്രിയരിവര്‍ നല്‍കും ചെറുതരി സുഖമുള്ള നോവ് - അതിൽ തെരുതെരെ ചിരിയുടെ പുലരികള്‍ നീന്തും മണിമുറ്റമുള്ളൊരു വീട് ഈ വീട്ടിലെന്നുമൊരു പൊന്നോമലായ് മിഴിപൂട്ടുമോര്‍മ്മയുടെ താരാട്ടുമായ് നിറഞ്ഞുല്ലാസമെല്ലാര്‍ക്കും നല്‍കീടും ഞാന്‍ കണ്ണുനീരും മുത്തല്ലോ ഈ കാരുണ്യ തീരങ്ങളില്‍ കാത്തുനില്‍ക്കും ത്യാഗങ്ങളില്‍ നാം കാണുന്നു സൂര്യോദയം തമ്മില്‍ പ്രിയമാകണം നെഞ്ചില്‍ പിറവാകണം കണ്ണില്‍ കനിവൂറണം നമ്മളൊന്നാകണം എങ്കില്‍ അകവും പുറവും നിറയും
Song details
Music: ഔസേപ്പച്ചൻ
Film/album: അനിയത്തിപ്രാവ്
- Singer: കെ എസ് ചിത്ര
- Film / album: അനിയത്തിപ്രാവ്
- Composer: ഔസേപ്പച്ചൻ
- Lyricist: എസ് രമേശൻ നായർ