Malayalam lyrics

ഒരു മിന്നൽ സ്വപ്നം പോലെ
പുതു പുത്തൻ നോട്ടിൻ ‌മേലേ
വെയിൽ കായും പെൻ‌ഗ്വിൻ പോലെ
ഇതു പൈസ പൈസ...
ഒരു മാജിക്‌ ലോട്ടോ പോലെ
ഒരു കോടി ക്യാഷും വന്നേ
ഇനി സുൽത്താൻ വാഴും പോലെ
ഇതു പൈസ പൈസ....
ഈ പൈസ ഓകെ താൻ...ഈ പൈസ ഓകെ താൻ
ഈ പൈസ ഓകെ താൻ...
ഈ പൈസ ഓകെ ഓകെ ഓകെ ഓകെ...(2)
തുംതും തുന...തും തുന
തും തുന...തും തും..(2)
പൈസ പൈസ പൈസ മഴയായ് മുന്നിൽ
പൈസ പൈസ പൈസ അലയായ്‌ കാറ്റിൽ
പൈസ പൈസ പൈസ കടലായ് താനേ
ഓഹോ...
ഫുൾമൂണിലു് റ്റു സെന്റ് വാങ്ങിയാൽ
അതു് ഓകെ ഓകെ ഓകെ ഓകെ ഓകെ ഓകെ ഓകെ
പൈസ പൈസ പൈസ മഴയായ് മുന്നിൽ
പൈസ പൈസ പൈസ അലയായ്‌ കാറ്റിൽ
പൈസ പൈസ പൈസ കടലായ് താനേ
ഓഹോ...
ക്ളാസ്സ്‌ ബെൻസിലായ് ഈ വേൾഡ് ചുറ്റിയാൽ
അതു് ഓകെ ഓകെ ഓകെ ഓകെ ഓകെ ഓകെ ഓകെ
ഇൻ ദിസ്‌ ബ്ളൂ സ്കൈയിലെ ഇൻ മൈ ഓൺ ഫ്‌ളൈറ്റിലായ്
ഒരു പ്രൈസ്‌ലെസ്സ് റിങ്ങിൽനിന്നെ ചേർത്താൽ ഓകെ ഓകെ
ഈ പൈസ ഓകെ താൻ...ഈ പൈസ ഓകെ താൻ
ഈ പൈസ ഓകെ താൻ...
ഈ പൈസ ഓകെ ഓകെ ഓകെ ഓകെ...(2)
തുംതും തുന...തും തുന
തും തുന...തും തും..(2)
ഹേയ് കാണാതെ കണ്ട ഈ പൈസ
കാണാത്ത സ്വപ്നം ഈ പൈസ
കാറ്റിൽ പറത്തി ഈ പൈസ...
ചിറകിലേറാം എവ്‌രി നൈറ്റ്‌ എവ്‌രി ഡേ
പാർട്ടി ഓണ്‍ ചെയ്യാം
കാണാത്ത സ്വപ്നം ഈ പൈസ
കാറ്റിൽ പറത്തി ഈ പൈസ...
ചിറകിലേറാം എവ്‌രി നൈറ്റ്‌ എവ്‌രി ഡേ
പാർട്ടി ഓണ്‍ ചെയ്യാം
ഒരു പ്ലേമാൻ ജെറ്റിൽ കയറി ലോസ് ഏഞ്ചെൽ‌സിൽ പോകാം
ഏയ് കൊമ്പന്മാരുടെ കൂടെ
ഒരു വമ്പൻ ഗാംബ്ലിങ് ചെയ്താൽ
ഈ പൈസ ഓകെ താൻ...ഈ പൈസ ഓകെ താൻ
ഈ പൈസ ഓകെ താൻ...
ഈ പൈസ ഓകെ ഓകെ ഓകെ ഓകെ...(4)

Song information

വർഷം: 2014

സംഗീതം: പ്രശാന്ത് പിള്ള

ഗാനരചന: ദിനനാഥ് പുത്തഞ്ചേരി

ഗായകർ: ജോ പണിക്കർ

അഭിനേതാക്കൾ: ഫഹദ് ഫാസിൽ, നിവേത തോമസ്

വിശദവിവരങ്ങൾ: കല്യാണി

വിഡിയോ: കല്യാണി

Album: മണി രത്നം

Explore this song