Malayalam lyrics

രണധീരധീര രൗദ്രഭാവം

ഇനി ഇവന്റെ വരബലം

ജയഭേരി എങ്ങുമുയരും താണ്ഡവം

ഇക്കഥയിനി ചരിത്രം

ചെഞ്ചായ ചോപ്പണിഞ്ഞ് 

ചെമ്പട്ടിൻ ചേല ചുറ്റി

ഇവനാടും ആട്ടക്കഥയിത് കേൾക്കൂ

ഈ കലിയാട്ടമിനിയാ ..

ലക്ഷ്യത്തിൻ അകത്തിൽ വേഗത്തിൻ 

തുഞ്ചത്തിൽ പായുന്നു വേഗത്തേരിൽ വീരൻ

പനിപനിപനിപനിയിനി

മതിമതിമതിമതി

പതിയോടും മതിമതിമതിയോടുമകം

നായകൻ നായകൻ നായകൻ

നായകൻ നായകൻ

Song video

Watch on YouTube

Song information

Music: പ്രശാന്ത് പിള്ള

Lyricist: സച്ചിദാനന്ദൻ പുഴങ്കര

Singer: ഇന്ദ്രജിത്ത് സുകുമാരൻപ്രീതി പിള്ള

Film/album: നായകൻ

Explore this song