Malayalam lyrics
ഓടാൻ പോണവൾ ഇൻഡിക്ക ഓടിത്തെളിഞ്ഞവൾ 800 കെട്ടുകഴിഞ്ഞവൾ 1000 അവൾ പെറ്റുകഴിഞ്ഞാൽ ഫിയറ്റ് പുത്തൻമോടി പുതുമോടി ഫസ്റ്റ് ഇയർ അഡ്മിഷൻ ഇന്ത്യൻ റോഡിനെന്നും അംബാസ്സഡറാണളിയ....... കൊണ്ടുനടന്നൊരു മറിയാമ്മ കഥചൊല്ലിനടന്നാൽ മോണിക്ക ഡീറ്റെയ്ൽഡ് ആയിട്ടറിയണമെങ്കിൽ ബാത്‌റൂം ചുമര് ന്യൂസ്‌പേപ്പർ മോഹിനിയാട്ടം കെങ്കേമം മോഹിനി നിന്നാൽ പിൻഭാഗം ഘടമാണെന്നു ധരിച്ചിട്ടൊരുവാൻ താളമടിച്ചതു പുകിലായി
Song video
Song details
Music: രാജു സിംഗ്
Film/album: സ്നേഹപൂർവ്വം അന്ന
- Singer: ബിജു നാരായണൻകോറസ്
- Film / album: സ്നേഹപൂർവ്വം അന്ന
- Composer: രാജു സിംഗ്
- Lyricist: ഷിബു ചക്രവർത്തി