Malayalam lyrics

ഒരു മോഹമഞ്ജിമയിലിളം നെഞ്ചിലൊരു പ്രമദവനം

ഇരു മൗനക്കുരുവികൾതൻ അനുരാഗച്ചെപ്പുകളിൽ

നറുമുത്തുതിരും ഗൃഹരാശികളെ

ശുഭതരുണം ചൊല്ലുകിനി

ഒരു മോഹമഞ്ജിമയിലിളം നെഞ്ചിലൊരു പ്രമദവനം

Song video

Watch on YouTube

Song details

Music: രാജ് കോട്ടി

Film/album: ചിരഞ്ജീവി