Malayalam lyrics
ഓണം വന്നു മലനാട്ടിൽ ഓണം വന്നു മറുനാട്ടിൻ അത്തം പിറന്നാൽ പിന്നെ പത്താം നാളല്ലോ പൊന്നോണം അത്തം പിറന്നാൽ പിന്നെ പത്താം നാളല്ലോ പൊന്നോണം പൂവേപൊലി പൂവേപൊലി പൂവേപൊലി പൂവേപൊലി പൂവേപൊലി പൂവേപൊലി [ ഓണം വന്നു..... ഓണക്കിളി പാടിടുമീ ശ്രീരഞ്ജിനി ഓണക്കിളി പാടിടുമീ ശ്രീരഞ്ജിനി പാടൂ ശ്രുതിലയ സുഖമരുളി നീ പാടൂ ശ്രുതിലയ സുഖമരുളി നീ ആടൂ മതിമറന്നു നീ ആടൂ മതിമറന്നു നീ [ ഓണം വന്നു..... താലപ്പൊലി കൊണ്ടാടുമീ ഗ്രാമങ്ങളിൽ താലപ്പൊലി കൊണ്ടാടുമീ ഗ്രാമങ്ങളിൽ തേടൂ മമനാടിൻ സുമസുഷമേ നീ തേടൂ മമനാടിൻ സുമസുഷമേ നീ ചൂടൂ പുതു മലരു നീ ചൂടൂ പുതു മലരു നീ [ ഓണം വന്നു.....
Song details
Music: രവീന്ദ്രൻ
Film/album: ഒരു പഞ്ചതന്ത്രം കഥ
- Singer: കെ എസ് ചിത്ര
- Film / album: ഒരു പഞ്ചതന്ത്രം കഥ
- Composer: രവീന്ദ്രൻ
- Lyricist: ആർ കെ ദാമോദരൻ