Malayalam lyrics

ശ്രീവേണുഗോപാലാ ശ്രീരുഗ്മിണീലോലാ
ശ്രീവേണുഗോപാലാ ശ്രീരുഗ്മിണീലോലാ
ശ്രീവേണുഗോപാലാ ശ്രീരുഗ്മിണീലോലാ
ഓമനത്തിങ്കൾക്കിടാവോ നല്ല-
കോമളത്താമരപ്പൂവോ
പൂവിൽ നിറഞ്ഞ മധുവോ പരി-
പൂർണേന്ദു തന്റെ നിലാവോ
ആ ...
പുത്തൻ പവിഴക്കൊടിയോ ചെറു-
തത്തകൾ കൊഞ്ചും മൊഴിയോ
ചാഞ്ചാടിയാടൂം മയിലോ മൃദു-
പഞ്ചമം പാടും കുയിലോ

Song details

Music: സച്ചിൻ ശങ്കർ

Film/album: ബാക്ക്‌പാക്കേഴ്സ്

Song video

Watch on YouTube