Malayalam lyrics
ഏണാങ്കൻ ഇളങ്കാറ്റും വീണാവേണുനാദവും ഏണാങ്കൻ ഇളങ്കാറ്റും.. വീണാവേണുനാദവും.. ചേണാര്‍ന്ന കുസുമാദി... ഇവകളെല്ലാം..... ചേണാര്‍ന്ന കുസുമാദി... ഇവകളെല്ലാം..... പ്രാണവല്ലഭമാരേ...പ്രാണവല്ലഭമാരേ കാണിനേരം നിങ്ങളെ... പ്രാണവല്ലഭമാരേ... കാണിനേരം നിങ്ങളെ... കാണാഞ്ഞാല്‍ പരിതാപം.. വളരുന്നു സുഖമിപ്പോള്‍.. കാണാഞ്ഞാല്‍ പരിതാപം.. വളരുന്നു സുഖമിപ്പോള്‍..
Song details
Music: ട്രഡീഷണൽ
Film/album: വാനപ്രസ്ഥം
- Singer: ലഭ്യമായിട്ടില്ല
- Film / album: വാനപ്രസ്ഥം
- Composer: ട്രഡീഷണൽ
- Lyricist: ഇരയിമ്മൻ തമ്പി