Malayalam lyrics

കണ്ടു ഞാൻ തോഴി എൻ കാമാനുരൂപനെ..
കണ്ടു ഞാൻ തോഴീ
കൺകളിൽ കാണ്മതു് ഇളകാത്ത മിന്നൽ
ആ... കൈകളിൽ വിണ്ണിനെ വെല്ലുന്ന പൗരുഷം
വന്ധ്യമാവുകയില്ല കാമിതം..
അന്തരംഗമറിഞ്ഞതിൽ ..
പിന്നെന്തു വീണ്ടുമൊരന്തരായം..
പിന്തിരിഞ്ഞിടുകില്ല ഞാൻ
കണ്ടു ഞാൻ തോഴി...

Song video

Watch on YouTube

Song details

Music: സക്കീർ ഹുസൈൻ

Film/album: വാനപ്രസ്ഥം