Malayalam lyrics
ഓമനേ പാടു നീ മധുരമായ് ഞാന്‍ നിന്‍ സ്നേഹിതന്‍ ഓമനേ പാടു നീ മധുരമായ് ഞാന്‍ നിന്‍ സ്നേഹിതന്‍ ഓമനേ പാടു നീ മധുരമായ് ഞാന്‍ നിന്‍ സ്നേഹിതന്‍ ആ ...സ്നേഹിതന്‍... മാധുരി വഴിയും ജീവിതവനിയിലെ മലരുകളല്ലോ നമ്മള്‍ (മാധുരി) സ്നേഹപ്പൊന്‍ നൂലിന്മേല്‍ കൊരുത്ത മാലകളല്ലോ നമ്മള്‍ മാലകളല്ലോ നമ്മള്‍ (ഓമനേ) ഞാന്‍ നിന്‍ സ്നേഹിതന്‍ ... ഞാന്‍ നിന്‍ സ്നേഹിതന്‍ ...
Song information
വര്‍ഷം: 2002
സംഗീതം: മോഹന്‍ സിതാര
ഗാനരചന: യൂസഫലി കേച്ചേരി
ഗായകര്‍: പി ജയചന്ദ്രൻ
വരികൾ: സൂസി
സ്പോട്ടിഫൈ: യെസ്‌പീ
Album: സ്നേഹിതന്‍
Explore this song
- Singer: പി ജയചന്ദ്രൻ
- Film / album: സ്നേഹിതന്‍
- Composer: മോഹന്‍ സിതാര
- Lyricist: യൂസഫലി കേച്ചേരി