Malayalam lyrics
ഓ മൈ ഡിയര്‍ ഡ്രീംഗേള്‍....ഐ ലൌ യൂ മൈ സ്വീറ്റ് പേള്‍... നിന്റെ സ്വര്‍ണ്ണത്തനുവില്‍....മദനന്‍ പൊഴിച്ചു മധുകണങ്ങള്‍... (ഓ മൈ ഡിയര്‍ ഡ്രീംഗേള്‍....) പനിനീര്‍ക്കുടമായ് പെയ്യും മുറിയില്‍.... രഹസ്യം വിരികള്‍ മാറ്റും സമയം... (പനിനീര്‍ക്കുടമായ്.....) ഉരുകും ചിന്തകളൊഴുകി പിണയും നീലഞരമ്പില്‍ നമ്മിലാളുമൊരു ദാഹം.... വണ്‍....റ്റൂ...ത്രീ....ഫോര്‍...യൂ കീപ്പ് മീ ഇന്‍ യുവര്‍ കോര്‍... ഓ മൈ ഡിയര്‍ ഡ്രീംഗേള്‍....ഐ ലൌ യൂ മൈ സ്വീറ്റ് പേള്‍ നിന്റെ സ്വര്‍ണ്ണത്തനുവില്‍....മദനന്‍ പൊഴിച്ചു മധുകണങ്ങള്‍... പ്രണയം അമൃതായ് മാറും ചൊടിയില്‍.... ഹൃദയം മിഴിയില്‍ തെളിയും നേരം... (പ്രണയം.....) പിടയും മെയ്യില്‍ ഞാനെഴുതും ഇനിയും കാമുകമന്ത്രം... നിന്നില്‍ മീട്ടുമൊരു രാഗം... സിക്സ്.....സെവന്‍...എയിറ്റ്...നയന്‍....യൂ ഷുവര്‍ ഓണ്‍ മീ ഹണി പൈന്‍ ഓ മൈ ഡിയര്‍ ഡ്രീംഗേള്‍....ഐ ലൌ യൂ മൈ സ്വീറ്റ് പേള്‍... നിന്റെ സ്വര്‍ണ്ണത്തനുവില്‍....മദനന്‍ പൊഴിച്ചു മധുകണങ്ങള്‍... ഓ മൈ ഡിയര്‍ ഡ്രീംഗേള്‍....
Song information
വര്‍ഷം: 1979
സംഗീതം: ജി ദേവരാജന്‍
ഗാനരചന: പൂവച്ചല്‍ ഖാദര്‍
ഗായകര്‍: കെ ജെ യേശുദാസ്
വരികൾ: ജയലക്ഷ്മി രവി
Album: മാനവധർമ്മം
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: മാനവധർമ്മം
- Composer: ജി ദേവരാജന്‍
- Lyricist: പൂവച്ചല്‍ ഖാദര്‍