Malayalam lyrics

നീയെന്റെ മാറോട് ചേരേണമേ ചേരേണമേ

നീയെന്റെ കണ്ണായി മാറുന്നുവോ കണ്ണീരുമായ്

ഒരേ ഒരു ഞൊടിയിൽ നെഞ്ചിൽ വരും കനവേ

വിരൽ തൊടാതെ നീ പറന്നേനെ

നോവിൻ ഇരുൾ വാതിൽ

നീ പുലർന്നിടും പുതു പെരും ആകാശമേ എൻ ലോകമേ

നോവിൻ കനൽ കയം അതിൽ

ഞാനെന്നുമേ താഴുന്നിതേ

ഏതോ കാലങ്ങൾ കൂട്ടിലായ്

Song information

വര്‍ഷം: 2026

സംഗീതം: ഗോവിന്ദ് വസന്ത

ഗാനരചന: സി എസ് മനുവർദ്ധൻ

ഗായകര്‍: നിത്യ മാമ്മൻ

വര്‍ഗ്ഗീകരണം: മൊഴിമാറ്റം നടത്തിയ ചിത്രം

വിശദവിവരങ്ങള്‍: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: ജി ഡി നായിഡു (ജിഡിഎൻ)

Explore this song