Malayalam lyrics
നിറഞ്ഞും കവിയാത്ത പുണ്യദേവാ തുളുമ്പും കനിവിന് ശ്രേഷ്ഠനാഥാ ദാസിയായതെൻ കുലത്തിൻ പെരുമ നിൻ പെരുമയിൽ ഞാൻ ദേവിയായി (നിറഞ്ഞും കവിയാത്ത) പാവന ദേഹത്തെ സ്പര്ശിച്ചവള് ഞാന് മാനസാ നിന് മനസ്സറിയാതെ (2) സ്പര്ശനം നിന്നില് പടര്ത്തും ജ്വാലകള്‍ കെടുത്താം ഞാന് വെറും മഞ്ഞുതുള്ളി ശാന്തസ്വരൂപാ നിന് അഗ്നി തേടും ഈ ഹിമബിന്ദുവും ആ ചൂടു തേടും ആ ചൂടു തേടും ആ ചൂടു തേടും
Song video
Song details
Music: രമേഷ് നാരായൺ
Film/album: ജീവൻ മശായ്
- Singer: കെ എസ് ചിത്ര
- Film / album: ജീവൻ മശായ്
- Composer: രമേഷ് നാരായൺ
- Lyricist: ടി എൻ ഗോപകുമാർ