Malayalam lyrics
നിമിഷദളങ്ങളിൽ നീ മാത്രം ഇടറും നൊമ്പരമായി ഇനിയെന്റെ ഈണങ്ങളിൽ വിട ചൊല്ലും വേദനയായ് (നിമിഷദളങ്ങളിൽ ...) താന്നിമരവും തളിരും നാമന്നു കോർത്ത കിനാവും തേടുന്നു നിന്നെ ആരോമലേ ചാരത്തണയാത്തതെന്തേ (നിമിഷദളങ്ങളിൽ...) പഞ്ചമി തീർത്ത പൊൻതോണി പാഴ്കിനാവിൽ ചിതറുമ്പോൾ നീലത്തുളസി ഗന്ധം മാഞ്ഞു നീയോ നിഴലായ് മാറി (നിമിഷദളങ്ങളിൽ...)
Song information
വര്‍ഷം: 2001
സംഗീതം: കെ സനന്‍ നായര്‍
ഗാനരചന: ഷാജഹാൻ
ഗായകര്‍: ശ്രീനിവാസ്
വിശദവിവരങ്ങള്‍: ജോർജ്ജ് മാമ്പിള്ളി
വിഡിയോ: ജിജാ സുബ്രമണ്യൻ
Album: അപരന്മാര്‍ നഗരത്തില്‍
Explore this song
- Singer: ശ്രീനിവാസ്
- Film / album: അപരന്മാര്‍ നഗരത്തില്‍
- Composer: കെ സനന്‍ നായര്‍
- Lyricist: ഷാജഹാൻ