Malayalam lyrics
നീലക്കടലിൻ അടിയിൽ അഗാധതീരം താണ്ടി കാലം കടന്നു പോയി കാതം കടന്നു നീങ്ങി അവൻ അന്തർവാഹിനി അന്തർവാഹിനി അലകൾ ഇളകുമൊരു ആഴി അധികനേരമായ് യാത്ര അകലെ അകലെയായ് തീരം അതിരു തേടുമിവൻ അന്തർവാഹിനി നീലക്കടലിൻ അടിയിൽ അഗാധതീരം താണ്ടി കാലം കടന്നു പോയി കാതം കടന്നു നീങ്ങി അവൻ അന്തർവാഹിനി
Song details
Music: ലിയോ ടോം
Film/album: കുറുപ്പ്
- Singer: ആനന്ദ് ശ്രീരാജ്
- Film / album: കുറുപ്പ്
- Composer: ലിയോ ടോം
- Lyricist: അലൻ ടോം