Malayalam lyrics
നീ വാ എൻ ആറുമുഖാ പൂവഴകാന മാൽമരുകാ ഉൻ തായ് നെഞ്ചിൻ ഏക്കത്തൈ നാൻ പാടവാ അരുൾവായ് കരുണൈ മുരുഗാ പരമസിവൻ പോറ്റ്രും തിരുമകനെന്റ്രാലും പരന്താമൻ കൊണ്ടാടും മരുമകനെന്റ്രാലും പാർവ്വതി നാൻ വെറും തായല്ലവോ കൈലൈ മലൈ കടന്തേ ... കൈലൈ മലൈ കടന്തേ പഴനിമലൈ എഴുന്തോയ് മരഗതമയിലേറി വാ തിരുകുമരനേ ഗുരുഗുഹനേ നീ വാ എൻ ആറുമുഖാ പൂവഴകാന മാൽമരുകാ ഉൻ തായ് നെഞ്ചിൻ ഏക്കത്തൈ നാൻ പാടവാ അരുൾവായ് കരുണൈ മുരുഗാ ആടയാഭരണങ്ങൾ ഒരുക്കി വേലാ നിന്നെ കാത്തിരുന്നേനമ്മ കാണുവാനായ് ആടയാഭരണങ്ങൾ ഒരുക്കി വേലാ നിന്നെ കാത്തിരുന്നേനമ്മ കാണുവാനായ് അണിഞ്ഞൊരുങ്ങി നീ വരുമെങ്കിൽ അതുമതി ഞാനൊരു പൊന്മയിലായ് നിന്നാടും ഇനി നീ മിഴികളിൽ വരാതെ മറകളിലൊളിച്ചു കളിക്കുകിൽ മനസ്സിലെ തീയാളും ... മുരുഗാ നീ വാ എൻ ആറുമുഖാ നീ വാ എൻ ആറുമുഖാ പൂവഴകാന മാൽമരുകാ
Song details
Music: അൽഫോൺസ് ജോസഫ്
Raaga: കാപി
Film/album: വരനെ ആവശ്യമുണ്ട്
- Singer: കാർത്തിക്കെ എസ് ചിത്ര
- Film / album: വരനെ ആവശ്യമുണ്ട്
- Composer: അൽഫോൺസ് ജോസഫ്
- Lyricist: സന്തോഷ് വർമ്മഡോ കൃത്യ