Malayalam lyrics

നെഞ്ചില്‍ ഇടനെഞ്ചില്‍ തുടി കൊള്ളുന്നൊരു ശബ്ദം..
ജയ് ഹിന്ദുസ്ഥാന്‍
കാശ്മീരും പഞ്ചാബും ആസ്സാമും ഒന്നല്ലോ
ഒന്നല്ലോ നാം ഇന്ത്യാക്കാര്‍
ആ...ആ....ആ....
(നെഞ്ചില്‍ ഇടനെഞ്ചില്‍....)
ആ.....ആ.....ആ.....
സിന്ധുഗംഗാഗോദാവരിയുടെ
പുണ്യമടിഞ്ഞൊരു തീരമെന്‍ ഭാരതം
സിന്ധുഗംഗാഗോദാവരിയുടെ
പുണ്യമടിഞ്ഞൊരു തീരമെന്‍ ഭാരതം
ദിവ്യ സംസ്കാരതീർത്ഥജലം
കൈക്കുമ്പിളില്‍ ചോരാതെ കാത്തിടാം ഞങ്ങള്‍
ആ.....ആ.....ആ.....
ആ...ആ....ആ....
(നെഞ്ചില്‍ ഇടനെഞ്ചില്‍....)
നെഞ്ചില്‍ ഇടനെഞ്ചില്‍ തുടി കൊള്ളുന്നൊരു ശബ്ദം..
ജയ് ഹിന്ദുസ്ഥാന്‍
കാശ്മീരും പഞ്ചാബും ആസ്സാമും ഒന്നല്ലോ
ഒന്നല്ലോ നാം ഇന്ത്യാക്കാര്‍..
ആ...ആ....ആ....
സിന്ധുഗംഗാഗോദാവരിയുടെ
പുണ്യമടിഞ്ഞൊരു തീരമെന്‍ ഭാരതം
സിന്ധുഗംഗാഗോദാവരിയുടെ
പുണ്യമടിഞ്ഞൊരു തീരമെന്‍ ഭാരതം
ദിവ്യ സംസ്കാരതീർത്ഥജലം
കൈക്കുമ്പിളില്‍ ചോരാതെ കാത്തിടാം ഞങ്ങള്‍
ആ.....ആ.....ആ.....
(നെഞ്ചില്‍ ഇടനെഞ്ചില്‍....)

Song information

വര്‍ഷം: 1994

സംഗീതം: എസ് പി വെങ്കിടേഷ്

ഗാനരചന: ഷിബു ചക്രവർത്തി

ഗായകര്‍: കൃഷ്ണചന്ദ്രന്‍

അഭിനേതാക്കള്‍: മമ്മൂട്ടി, മോഹിനി

വിശദവിവരങ്ങള്‍: വികാസ് വേണാട്ട്

വിഡിയോ: ഗാനസ്നേഹി

Album: സൈന്യം

Explore this song