Malayalam lyrics
ഞാൻ കേൾക്കുന്നു നിൻ നാദം ഞാൻ തേടുന്നു നിൻ പാദം എൻ സായൂജ്യം ആ സ്നേഹം ഉയിരിൽ നിറയും പരമാനന്ദം ഇന്നു മുന്നിൽ നീ വരുന്നു ഹിമമണിഞ്ഞ രാവിൽ ഈ നിലാവിൽ ഞാൻ കേൾക്കുന്നു നിൻ നാദം ഞാൻ തേടുന്നു നിൻ പാദം നീയെന്റെ ജീവന്റെ ലയമല്ലേ ഞാനെന്റെ നാഥന്റെ ദയവല്ലേ പിതാവേ...പിതാവേ.... പിതാവേ പാടാം ഞാൻ എന്നാത്മ സംഗീതം നീ സ്വീകരിക്കേണമേ ഞാൻ കേൾക്കുന്നു നിൻ നാദം ഞാൻ തേടുന്നു നിൻ പാദം എൻ സായൂജ്യം ആ സ്നേഹം ഉയിരിൽ നിറയും പരമാനന്ദം നീ എന്നും നേരിന്റെ വഴിയല്ലേ ഞാനെന്നും താതന്റെ കുഞ്ഞല്ലേ പിതാവേ...പിതാവേ.... പിതാവേ ദ്യോവിന്റെ സൗഭാഗ്യമേകി നീ എന്നെ നയിക്കേണമേ ഞാൻ കേൾക്കുന്നു നിൻ നാദം ഞാൻ തേടുന്നു നിൻ പാദം എൻ സായൂജ്യം ആ സ്നേഹം ഉയിരിൽ നിറയും പരമാനന്ദം ഇന്നു മുന്നിൽ നീ വരുന്നു ഹിമമണിഞ്ഞ രാവിൽ ഈ നിലാവിൽ ഞാൻ കേൾക്കുന്നു നിൻ നാദം ഞാൻ തേടുന്നു നിൻ പാദം എൻ സായൂജ്യം ആ സ്നേഹം ഉയിരിൽ നിറയും പരമാനന്ദം
Song details
Music: കലവൂർ ബാലൻ
Film/album: അച്ചാമ്മക്കുട്ടിയുടെ അച്ചായൻ
- Singer: കെ എസ് ചിത്ര
- Film / album: അച്ചാമ്മക്കുട്ടിയുടെ അച്ചായൻ
- Composer: കലവൂർ ബാലൻ
- Lyricist: വയലാർ ശരത്ചന്ദ്രവർമ്മ