Malayalam lyrics
നാടകം ജീവിതം രംഗങ്ങള്‍ മാറും വേഷങ്ങള്‍ തീരും താരങ്ങളും വേറിടും കാലം വേറേ കോലം നല്‍കും വീണ്ടും ഭൂമിയില്‍......... നാടകം ജീവിതം രംഗങ്ങള്‍ മാറും വേഷങ്ങള്‍ തീരും താരങ്ങളും വേറിടും കാലം വേറേ കോലം നല്‍കും വീണ്ടും ഭൂമിയില്‍......... കനവേറും കൌമാരപ്രായം.......കുളിരുള്ളില്‍ പൊതിയുന്ന കാലം.... മനസ്സു തോറും മധുരാനുരാഗം...മനസ്സു തോറും മധുരാനുരാഗം വിടരും.... പടരും.... പൂവിടും..... നാടകം ജീവിതം രംഗങ്ങള്‍ മാറും വേഷങ്ങള്‍ തീരും താരങ്ങളും വേറിടും കാലം വേറേ കോലം നല്‍കും വീണ്ടും ഭൂമിയില്‍......... കതിരെല്ലാം പതിരായി മാറും കതിര്‍മണ്ഡപം കാത്തുനില്‍ക്കും വരണമാല്യം വരവേല്‍ക്കുമ്പോഴും....വരണമാല്യം വരവേല്‍ക്കുമ്പോഴും.... ഹൃദയം തഴുകും ഓര്‍മ്മകള്‍.... നാടകം ജീവിതം രംഗങ്ങള്‍ മാറും വേഷങ്ങള്‍ തീരും താരങ്ങളും വേറിടും കാലം വേറേ കോലം നല്‍കും വീണ്ടും ഭൂമിയില്‍......... നാടകം ജീവിതം...നാടകം ജീവിതം...നാടകം ജീവിതം.....
Song information
വർഷം: 1978
സംഗീതം: ശ്യാം
ഗാനരചന: ബിച്ചു തിരുമല
ഗായകർ: കെ ജെ യേശുദാസ്
അഭിനേതാക്കൾ: ജോസ്, മധു, സീമ, റീന
വരികൾ: ജയലക്ഷ്മി രവി, സൂസി
Album: ഉറക്കം വരാത്ത രാത്രികൾ
Explore this song
- Film / album: ഉറക്കം വരാത്ത രാത്രികൾ
- Composer: ശ്യാം
- Lyricist: ബിച്ചു തിരുമല