Malayalam lyrics
മൂളി മൂളി കാറ്റിനുണ്ടൊരു കളിക്കുറുമ്പ് കുറുനിരയില്‍ തൊട്ടുകൊണ്ടൊരു പായാരം പൂക്കൈതക്കാട്ടില്‍ നിന്നും ചൂളംകുത്തി ഇലക്കുറിച്ചാന്ത് തൊട്ട കിഴക്കിനിപ്പുലരിപ്പെണ്ണിന്നടുത്ത് വന്നിടയ്ക്കിടയ്ക്കൊരു കളിവിളയാട്ടം കളിവിളയാട്ടം വിരല്‍തൊട്ടു വിരല്‍തൊട്ടു കനവിലെ പൊന്നോടക്കുഴലിലെ സ്വരങ്ങളെ മീട്ടിയുണര്‍ത്തും (2) മിഴികൊണ്ടു മിണ്ടുന്ന.. മനസിന്റെ ഭാഷയെനിക്കറിയുമെന്നു നടിച്ചു നില്ക്കും കൈവിരല്‍ ഞൊടിച്ചു നില്ക്കും... മൂളിമൂളി കാറ്റിനുണ്ടൊരു കളിക്കുറുമ്പ് കുറുനിരയില്‍ തൊട്ടുകൊണ്ടൊരു പായാരം പൂക്കൈതക്കാട്ടില്‍ നിന്നും ചൂളംകുത്തി ഇലക്കുറിച്ചാന്ത് തൊട്ട കിഴക്കിനിപ്പുലരിപ്പെണ്ണിന്നടുത്ത് വന്നിടയ്ക്കിടയ്ക്കൊരു കളിവിളയാട്ടം കളിവിളയാട്ടം മൂളിമൂളി കാറ്റിനുണ്ടൊരു കളിക്കുറുമ്പ് കുറുനിരയില്‍ തൊട്ടുകൊണ്ടൊരു പായാരം നീരാട്ടിനിറങ്ങുമ്പോള്‍ കുളപ്പുരക്കോലായില്‍ വന്നകത്തമ്മയെന്നോതി ചിരിക്കും (2) പൊന്നും കിനാവിന്റെ പൊന്നാനിപ്പുഴയില്‍.. വന്നാരാരുമറിയാത്ത രഹസ്യമോതും 92) പുളകത്തിന്‍ പുടവ നല്‍കും.. മൂളിമൂളി കാറ്റിനുണ്ടൊരു കളിക്കുറുമ്പ് കുറുനിരയില്‍ തൊട്ടുകൊണ്ടൊരു പായാരം പൂക്കൈതക്കാട്ടില്‍ നിന്നും ചൂളംകുത്തി ഇലക്കുറിച്ചാന്ത് തൊട്ട കിഴക്കിനിപ്പുലരിപ്പെണ്ണിന്നടുത്ത് വന്നിടയ്ക്കിടയ്ക്കൊരു കളിവിളയാട്ടം കളിവിളയാട്ടം മൂളിമൂളി കാറ്റിനുണ്ടൊരു കളിക്കുറുമ്പ് കുറുനിരയില്‍ തൊട്ടുകൊണ്ടൊരു പായാരം
Song video
Song details
Music: കൈതപ്രം
Raaga: മോഹനം
Film/album: തീർത്ഥാടനം
- Singer: കെ എസ് ചിത്ര
- Film / album: തീർത്ഥാടനം
- Composer: കൈതപ്രം
- Lyricist: കൈതപ്രം