Malayalam lyrics
മർഹബാ മർഹബാ..മർഹബാ മർഹബാ.. തെരുതെരെ മഴ ചാറി ..കഥയടിമുടി മാറീ പുതുപുതുവഴി തേടീ.. മർഹബാ.. സ്വയം അന്യയാക്കിയുള്ളൊതുക്കി മെല്ലെ നീ മെയ്യൊരുക്കി മറ്റൊരുത്തി പോലെ നവനവമിനിയണയുക മർഹബാ.. മർഹബാ മർഹബാ..മർഹബാ മർഹബാ.. ചേരുകയോ മായുകയാണോ യോഷിതേ.. മാറുകയോ നീറുകയോ നീ യാത്രികേ.. ഏകാകീ ഈ വഴിയേ.. ഓ .. തേടുവതാരെയോ... സ്വയം അന്യയാക്കിയുള്ളൊതുക്കി മെല്ലെ നീ മെയ്യൊരുക്കി മറ്റൊരുത്തി പോലെ നവനവമിനിയണയുക മർഹബാ.. മർഹബാ മർഹബാ..മർഹബാ മർഹബാ.. മർഹബാ മർഹബാ..മർഹബാ മർഹബാ.. തെരുതെരെ മഴ ചാറി ..കഥയടിമുടി മാറി പുതുപുതുവഴി തേടീ.. മർഹബാ.. സ്വയം അന്യയാക്കിയുള്ളൊതുക്കി മെല്ലെ നീ മെയ്യൊരുക്കി മറ്റൊരുത്തി പോലെ നവനവമിനിയണയുക മർഹബാ.. മർഹബാ മർഹബാ..മർഹബാ മർഹബാ..
Song video
Song details
Music: ഗോപി സുന്ദർ
Film/album: ലൈല ഓ ലൈല
- Singer: കെ എസ് ഹരിശങ്കർ
- Film / album: ലൈല ഓ ലൈല
- Composer: ഗോപി സുന്ദർ
- Lyricist: ബി കെ ഹരിനാരായണൻ