Malayalam lyrics
മഞ്ചാടിപ്പെണ്ണേ വാടീ കൂടെ കളിക്കാൻ വാടീ ചാഞ്ചാടിയാടി ചെരിഞ്ഞാടിയാടി കിന്നാരം ചൊല്ല് ചൊല്ലെടീ പൊട്ടിച്ചിരി കുട്ടിക്കളി കുട്ടിത്തം കാട്ടും പൂത്തുമ്പീ ഇട്ടാവട്ടത്തിൽ തൊട്ടു തൊട്ടില്ല മിന്നാമിനുങ്ങ് വന്നു കുണുങ്ങി നിന്നു ഒളിച്ചേ കണ്ടേ പിടിച്ചേ നിന്നേ എന്നിട്ടും പിന്നേം ഓടി നീ ഓല കാറ്റാടീ കാറ്റത്താടി നീ കണ്ണാരം പൊത്തി നിന്നെ പൊതിഞ്ഞു നിന്നു
Song details
Music: രമേഷ് നാരായൺ
Film/album: മഞ്ചാടിക്കുരു
- Singer: ശ്വേത മോഹൻ
- Film / album: മഞ്ചാടിക്കുരു
- Composer: രമേഷ് നാരായൺ
- Lyricist: കാവാലം നാരായണപ്പണിക്കർ