Malayalam lyrics

മലമോളിൽ കുടിയിരിക്കും മാരിയനെ
ഊരെല്ലാം കാക്കണേ.. കാടെല്ലാം പോറ്റണേ
മുളക്കുഴലിൽ കുരുംബക്കളം കരിങ്കോഴിയും
കാഴ്ച്ച വൈക്കുന്നേ  ..കാഴ്ച്ച വൈക്കുന്നേ
കാഴ്ച്ച വൈക്കുന്നേ  ..കാഴ്ച്ച വൈക്കുന്നേ

[ഈ ഗാനത്തിന്റെ വരികൾ ലഭ്യമല്ല
നിങ്ങൾക്കറിയാമെങ്കിൽ ചേർക്കാൻ സഹായിക്കാമോ ]

Song details

Music: സഞ്ജീവ് ബാബു

Film/album: ഇന്നെനിക്കു് പൊട്ടുകുത്താൻ